കാസർഗോഡ് ചിത്താരിയിൽ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച
അജാനൂർ: സെൻ്റർ ചിത്താരി മസ്ജിദിന് മുൻവശം കെ എസ് ടി പി റോഡിൽ
ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച വ്യാഴാഴ്ച്ച രാവിലെ 7:30 മണിയോട്
കൂടിയാണ് സംഭവം
തുടർന്ന്
വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്
സംഭവസ്ഥലം പോലീസും ഫയർഫോഴ്സും നാട്ട് കാരും നിയന്ത്രിച്ചു വരികയാണ്

Comments
Post a Comment