അരോളി ഗവ ഹയർ സെക്കണ്ടറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു.

 




അരോളി ഗവ ഹയർ സെക്കണ്ടറി സ്കൂൾവിജയോത്സവം.


പാപ്പിനിശ്ശേരി: അരോളി ഗവ.ഹയർസെക്കൻ്ററി സ്കൂളിന് 100% വിജയം സമ്മാനിച്ച വിദ്യാർത്ഥികളേയും എൽ.എസ്.എസ്,യു.എസ്.എസ്,എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ പ്രതിഭകളേയും അനുമോദിക്കുന്നതിനായി സംഘടിപ്പിച്ചു വിജയോത്സവം അഴീക്കോട് എം.എൽ.എ.കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.സുശീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ടി.അജയൻ,മദർ പി.ടി.എ.പ്രസിഡണ്ട് കെ.വി.അരുണ,പ്രിൻസിപ്പാൾ ടി.കെ.പ്രവീൺ,വിഷൻ ട്വൻ്റി ട്വൻ്റടി കൺവീനർ കെ.സി.മഹേഷ്,വിഷൻ ട്വൻ്റി ട്വൻ്റി വൈസ് ചെയർമാൻ എൽ.വി.മുഹമ്മദ്,മുൻ പ്രിൻസിപ്പാൾ എ.വി.രഞ്ജിത്ത് കുമാർ,എം.വി.ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മിസ്ട്രസ് റിമ.പി.പി.സ്വാഗതവും സ്റ്റാഫ്സെക്രട്ടറി മനോജ് എം നന്ദിയും പറഞ്ഞു.വിജയികൾക്കുള്ള ഉപഹാരങ്ങൾ കെ.വി.സുമേഷ് എം.എൽ.എ വിതരണം ചെയ്തു





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.