തലശ്ശേരിയിൽ ബോട്ട് കടലിൽ കുടുങ്ങി
കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബോട്ടാണ് കരയിൽ നിന്നും ആറ് കിലോമീറ്റർ ദൂരെ കടലിൽ കുടുങ്ങിയത്.
കോസ്റ്റൽ പൊലീസിൻ്റെയും നാവിക സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു

Comments
Post a Comment