അത്താഴക്കുന്നിൽ വീടിന് തീപിടിച്ചു

 



കണ്ണൂർ അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദിന് സമീപം വീടിന് തീപിടിച്ചു. വിദേശത്തുള്ള സാദിരി  ഹാജിയുടെ പൂട്ടിയിട്ട വീട്ടിലാണ് തീ ആളിപ്പടർന്നത്. വീടിന്റെ സെന്റർ ഹാൾ കത്തിനശിച്ചു. തീ പടരുന്നത് കണ്ടയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ഫയർഫോഴ്സും എത്തി തീ പൂർണ്ണമായും അടച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..