മയ്യിൽ: ആകാശ് സുനിലിനെ ആദരിച്ചു

 


വളരെ പ്രതികൂല ആരോഗ്യ സാഹചര്യത്തിലും മയ്യിൽ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആകാശ് സുനിൽ ഉൾപ്പെടെയുള്ള എട്ടോളം കുട്ടികളെ പഴശ്ശി ഗ്രാമിക സ്വാശ്രയ സംഘം മൊമെന്റോ നൽകി ആദരിച്ചു. പി. വി പുരുഷോത്തമൻന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ശശിമാസ്റ്റർ മൊമെന്റോ നൽകി ചടങ്ങ് ഉത്ഘാടനം ചെയ്യിതു . ശ്രീ. വി സുധാകരൻ മാസ്റ്റർ, കുഞ്ഞികണ്ണൻ, സുജാത, മധു മാക്കന്തേരി എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.