സി വി അനീഷ് ( 44 ) നിര്യാതനായി.




 പനങ്ങാട്ടൂരിലെ

സി വി അനീഷ് ( 44 ) നിര്യാതനായി.

നാടിൻ്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വികസന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

സിപിഐ (എം) പനങ്ങാട്ടൂർ നോർത്ത് ബ്രാഞ്ച് അംഗമാണ്.

. ഡി വൈ എഫ് ഐ മുൻ മേഖലാ പ്രസിഡണ്ടായും കെ വി സി കലാസമിതിയുടെ മുൻ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

മുൻ ചെത്തുതൊഴിലാളിയാണ്.

 കുഞ്ഞിരാമൻ യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ :

സി സുമേഷ് (ബാംഗ്ലൂർ), ഷൈമ (പാപ്പിനിശ്ശേരി).


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.