അയൽവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തി പ്രതികൾ പോലീസ് കസ്റ്റഡിയിൽ

 




അയല്‍വാസിയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി. കണ്ണൂർ കക്കാട് നമ്ബ്യാർമെട്ടയിലെ അജയകുമാറാണ് (61)മരിച്ചത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു സംഭവം നടന്നത്.

സംഭവത്തില്‍ ടി ദേവദാസ് മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവർ കസ്റ്റഡിയില്‍ ആണ്.ഇവർക്കൊപ്പമുണ്ടായിരുന്ന അതിഥിത്തൊഴിലാളിയും കസ്റ്റഡിയില്‍ ആണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.