കക്കാട് ന് വീണ്ടും അഭിമാനിക്കാം എം ബി ബി എസ് പരീക്ഷയിൽ മികച്ച വിജയം നേടി അഹ്‌സനിൽ, ഹനാൻ ഹാഷിം

 



കക്കാട് സ്വദേശിനി എം ബി ബി എസ് പരീക്ഷയിൽ മികച്ച വിജയം നേടി 

കക്കാട്, മഹമൂദ് ഹാജി റോഡിൽ, അഹ്‌സനിൽ, ഹനാൻ ഹാഷിം (അസ്സീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊല്ലം) കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടെ എം ബി ബി എസ് നേടി. കുവൈത്തിലെ പനക്കാട് ഹാഷിമിന്റെയും, ഷജീന ഹാഷിമിന്റെയും മകളാണ്. കക്കാട് മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റും, തളിപ്പറമ്പ് സർ സയ്ദ് കോളേജ് മാനേജരും ആയിരുന്ന പരേതനായ അഡ്വ:വി പി അഹമ്മദ്‌കുഞ്ഞിയുടെ ചെറു മകളാണ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.