പഴയങ്ങാടി: ബസിൽ പീഡനം;പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

 


പഴയങ്ങാടി : പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പിഡിപ്പിച്ച കേസിൽ പിലാത്തറ സ്വദേശിയും പയ്യന്നൂർ ഗവ:

ഗോൾസ് ഹൈസ്ക്കൂളിലെ ക്ലർക്കുമായ കറുത്തമ്മത്തിനകത്ത് ജുനൈദ് (34)

നെയാണ് പഴയങ്ങാടി സി.ഐ. 

എ.ആനന്തകൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം

പയ്യന്നൂരിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്കുള്ള യാത്രയിൽ ബസ്സിൽ വെച്ച് പെൺകുട്ടിയെ ലൈഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ

റിമാൻ്റ് ചെയ്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.