കണ്ണപുരം : നിരിച്ചൻ നാരായണൻ അന്തരിച്ചു.

 


കണ്ണപുരം : കീഴറ കാവുങ്കലിലെ നിരിച്ചൻ നാരായണൻ ( 76 ) അന്തരിച്ചു.

സംസ്കാരം 28 - 5 - 2024 രാവിലെ 11 മണിക്ക് കയറ്റീൽ സമുദായ ശ്മശാനത്തിൽ ഭാര്യ: വസന്ത,മക്കൾ: രാജീവൻ ( കെ.എസ്.ആർ.ടി.സി, കാസർഗോഡ് ), മനോജ് കുമാർ ( കൊച്ചിൻ ഷിപ്പിയാഡ് ), ഷാജി ( സെക്രട്ടറി, കണ്ണപുരം കൺസ്യൂമേർസ് സഹകരണ സ്റ്റോർ, കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ) ഷിബു. മരുമക്കൾ: ശ്രീജ ( പുതിയങ്ങാടി ), ധനിജ ( പറശ്ശിനി )

സഹോദരങ്ങൾ: ദാമോദരൻ ( റിട്ട. അസി.മാനേജർ, സിൻഡിക്കേറ്റ് ബാങ്ക് ), മീനാക്ഷി ( പാപ്പിനിശ്ശേരി ), പരേതരായ എൻ. മാധവൻ ( റിട്ട. പ്രധാന അധ്യാപകൻ, അരിയിൽ എൽ.പി സ്കൂൾ),എൻ. നാരായണി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.