പറശ്ശിനിക്കടവ് : ലോക പുകയില രഹിത ദിനാചരണം.

 



ലോക പുകയില രഹിത ദിനാചരണം.

       ലോക പുകയില രഹിത ദിനാചരണത്തോടനുബന്ധിച്ച് കൂടുoബാ രോഗ്യ കേന്ദ്രം പറശ്ശിനിക്കടവിൽ വച്ച് മെഡി: ഓഫീസർ ഡോ: ജാസിം അബ്ദുള്ളയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി അനില .എസ് . പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ ഓഫീസർമാർ , ആരോഗ്യ വകുപ്പ് ജീവനക്കാർ, പൊതുജനങ്ങൾ, എന്നിവർ പ്രതിജ്ഞയിൽ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.