കടമ്പേരി - മുതിരക്കാലിൽ താമസിക്കുന്ന എം. പാർവ്വതി (74) അന്തരിച്ചു.

 



ബക്കളം : കടമ്പേരി - മുതിരക്കാലിൽ താമസിക്കുന്ന എം. പാർവ്വതി (74) അന്തരിച്ചു.

ഭർത്താവ്: പരേതനായ പി.വി. ബാലകൃഷ്ണൻ (കെ.എസ്. ആർ.ടി.സി ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ ), മക്കൾ: പി.വി. ഷെറിൽ ബാബു ( ഡെപ്യൂട്ടി തഹസിൽദാർ, തളിപ്പറമ്പ താലൂക്ക് ഓഫീസ് ) , രഘൂത്തമൻ , ബിന്ദു

മരുമക്കൾ: സീമ (എളളരഞ്ഞി), പ്രീത ( അറത്തിൽ), പവിത്രൻ ( പറപ്പൂൽ)

സഹോദരങ്ങൾ: പരേതനായ എം. ഗോപാലൻ നമ്പ്യാർ ( കടമ്പേരി ) , ചന്ദ്രമതി ( കുറ്റിക്കോൽ ).


ശനിയാഴ്ച രാവിലെ 8 മുതൽ 10 മണി വരെ കടമ്പേരി റെഡ്സ്റ്റാർ ക്ലബ്ബിന് സമീപമുള്ള വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.