എം ബി ബി സ് ന് ഉയർന്ന വിജയം നേടിയ പഴശ്ശി 8/6.ലെ ഹരിഷ്മ യെ

 



ഹരീഷ്മ കെ പി യെ അനുമോദിച്ചു 

എം ബി ബി സ് ന്  ഉയർന്ന വിജയം നേടിയ പഴശ്ശി 8/6.ലെ ഹരിഷ്മ യെ ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേത്ര്ത്ഥത്തിൽ അനുമോദിച്ചു 8/6.ലെ പ്രകാശൻ ബിന്ദു ദമ്പതികളുടെ മൂത്ത മകളാണ് 

ചടങ്ങിൽ പിവി ലക്ഷ്‌മണൻ മാസ്‌റ്റർ സത്യൻ കെ ഉത്തമൻ വേലിക്കാത്ത് ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു ചടങ്ങിൽ മധുര പലഹാരവും വിതരണം ചെയ്തു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.