പാപ്പിനിശ്ശേരി : മസ്ജിദുൽ ഈമാൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനസേവന വിഭാഗം സ്വയം തൊഴിൽ സഹായം നൽകി

 


പാപ്പിനിശ്ശേരി: മസ്ജിദുൽ ഈമാൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനസേവന വിഭാഗം സ്വയം തൊഴിൽ സഹായം നൽകി 


ജമാഅത്തെ ഇസ്‌ലാമി പാപ്പിനിശ്ശേരി ഹൽഖ അമീർ കെ.കെ.പി മുസ്തഫ യുടെ സാന്നിധ്യത്തിൽ 

 പാപ്പിനിശ്ശേരി പ്രവാസി അസോസിയേഷൻ രക്ഷധികാരി ഹാരിസ് സാഹിബ്‌ (ഖത്തർ ) ൽ നിന്നും jih വനിതാ ആദ്യക്ഷ കൗലത് സാഹിബയും സുമയ്യ നവാസും(മലർവാടി കോഡിനേറ്റർ) ഏറ്റുവാങ്ങി

P മുസ്തഫ സാഹിബ്‌,E K മുസ്തഫ,നവാസ് സാഹിബ്‌ എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.