കൊളച്ചേരി : നൂഞ്ഞേരി സ്വദേശി ഷാർജയിൽ നിര്യാതനായി.
കണ്ണാടിപ്പറമ്പ: നൂഞ്ഞേരി സ്വദേശി ഖാലിദ്. പി.പി. (58) ഷാർജയിൽ നിര്യാതനായി ഭാര്യ:സി.എം. നസീറ
മക്കൾ: ജംഷീറ, ജസീല (വിദ്യാർത്ഥി),ജാസിറ (വിദ്യാർത്ഥി)
ജാമാതാവ്: ഷഹറാസ്.
സഹോദരങ്ങൾ:അബ്ദുൽ മജീദ്,
അബ്ദുൽ നാസർ
Comments
Post a Comment