കുറുമാത്തൂർ സൗത്ത് യു.പി. സ്കൂൾ റിട്ട: അദ്ധ്യാപകൻ ആയിരുന്ന സ: ജെ അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു(83).




 CPIM കുറുമാത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവും, കേരള കർഷക സംഘം കുറുമാത്തൂർ വില്ലേജ് കമ്മിറ്റി മുൻ പ്രസിഡണ്ടും, കുറുമാത്തൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും, കുറുമാത്തൂരിൻ്റെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും, കുറുമാത്തൂർ എ.കെ.ജി സ്മാരക വായനശാല മുൻ സെക്രട്ടറിയും, കുറുമാത്തൂർ സൗത്ത് യു.പി. സ്കൂൾ റിട്ട: അദ്ധ്യാപകനും ആയിരുന്ന സ: ജെ അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു(83).

 ഭാര്യ:എൻ. സരസ്വതിക്കുട്ടി അമ്മ ( റിട്ട: അദ്ധ്യാപിക കുറുമാത്തൂർ സൗത്ത് യു.പി. സ്കൂൾ) .

മക്കൾ: എ. പ്രദീപ്, ബിന്ദു, പ്രമോദ്.

മരുമക്കൾ: സി.ജനാർദ്ദനൻ ( റിട്ട: കോളേജ് വിദ്യാഭ്യാസ വകുപ്പ് ), വീണാദേവി. ആർ.കെ. ( അദ്ധ്യാപിക, കുറുമാത്തൂർ സൗത്ത് യു.പി. സ്കൂൾ).

സഹോദരങ്ങൾ: പരേതയായ സരോജിനി ( കിളിമാനൂർ ) , സരസ്വതി ( കിളിമാനൂർ), 

ജെ. ബാഹുലേയകുറുപ്പ് ( കൂട്ടുമുഖം).

സംസ്കാരം ഉച്ചക്ക് രണ്ടുമണിക്ക് കുറുമാത്തൂർ മഞ്ചച്ചാൽ പൊതുസ്മശാനത്തിൽ .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.