കണ്ണാടിപ്പറമ്പ് സ: ർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 31 വർഷത്തെ സേവനത്തിന് ശേഷം ബ്രാഞ്ച് മാനേജർ സ്ഥാനത്തു നിന്നും വിരമിക്കുന്ന എം അനിതക്ക് ബാങ്ക് ഭരണ സമിതിയും KCEU വും യാത്രയയപ്പ് നൽകി

 




നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡണ്ട് ഇ ഗംഗാധരൻ അദ്യക്ഷനായി യൂനിറ്റ് ഇൻസ്പെക്ടർ ശ്രീഗേഷ് ഉപഹാരസമർപ്പണം നടത്തി വാർഡ് മെമ്പർ ശരത് ആരമ്പൻ, കൃഷ്ണൻ കുറിയ, ബൈജു കോറോത്ത്, കെ.എൻകാദർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി സെക്രട്ടറി എ.പുരുഷോത്തമൻ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി സി. അനിൽ നന്ദിയും രേഖപ്പെടുത്തി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.