കണ്ണപുരം : സുരേന്ദ്രൻ വി വി 72 വയസ്സ് നിര്യാതനായി.

 



സുരേന്ദ്രൻ വി വി 72 വയസ് എക്സ് സർവീസ് മെൻ കണ്ണപുരം ചുണ്ട നിര്യാതനായി,


ഭാര്യ വി കെ രമണി പൊയ്യൂർ,

 മക്കൾ: രേഷ്മ, സുമേഷ്

മരുമകൻ പ്രദീപ്‌ കുറ്റ്യാട്ടൂർ.

പേരമകൾ :നിഹാര.

സഹോദരങ്ങൾ: പ്രേമജ കണ്ണപുരം. സാവിത്രി താഴെചൊവ്വ. മുരളീധരൻ ബോംബെ, ശ്യാമള കണ്ണുകര, ശശിധരൻ കണ്ണപുരം.

 സംസ്കാരം 31-05-24 ഉച്ചക്ക് 12 മണിക്ക് കണ്ടകൈ ശാന്തിവനം.

പൊതുദർശനം രാവിലെ 9മണിക്ക് കണ്ണപുരത്തെ വീട്ടിൽ 11മണിക്ക് മയ്യിൽ പൊയ്യൂരിലെ വീട്ടിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.