കാട്ടാമ്പള്ളി : നാടിന് അഭിമാനം റഈസ് കാട്ടാമ്പള്ളിക്ക് കെഎംസിസി ഖത്തർ അഴീക്കോട് മണ്ഡലത്തിന്റെ സ്നേഹാദരവ് നൽകി.

 



നാടിന്  അഭിമാനം റഈസ് കാട്ടാമ്പള്ളിക്ക് കെഎംസിസി ഖത്തർ അഴീക്കോട് മണ്ഡലത്തിന്റെ സ്നേഹാദരവ് നൽകി.



ദോഹ : ഖത്തർ ഫൗണ്ടേഷന് കീഴിൽ ദോഹയിൽ വെച്ച് നടന്ന ഇന്റർനാഷണൽ അറബിക് ഡിബേറ്റ് ചാബ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാംതവണയും ഇന്ത്യായെ പ്രതിനികരിച്ചു പങ്കെടുത്ത 

റഈസ് കാട്ടാമ്പള്ളിക്ക് കെഎംസിസി ഖത്തർ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേത്ര്ത്ഥത്തിൽ തുമാമ കെഎംസിസി ഓഫീസിൽ വെച്ച് കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് സ്നേഹോപഹാരം നൽക്കി 

മണ്ഡലം പ്രസിഡന്റ് ഷഫീഖ് മാങ്കടവ്‌ അധ്യക്ഷതയിൽ .സംസ്ഥാന ജനറൽ സെക്ട്ടറി സലിം നാലകത്ത് ,സംസ്ഥാന സെക്ട്ടറി ശംസുദ്ധീൻ വാണിമേൽ , റയീസ് പെരുമ്പ , ജില്ലാ ഭാരവാഹികളായ ഹനീഫ ഏഴാംമൈയിൽ , സൈഫുദ്ധീൻ ഇരിക്കൂർ,

ഹാഷിം നിർവേലി , നൗഷാദ് മാങ്കടവ്, അബ്‌ദുറഹ്മാൻ തലശേരി ,ബഷീർ കാട്ടൂർ , അസീസ് കക്കട്ട്,അയ്യൂബ് കെ പി , തുടങ്ങിയവർ സംബന്ധിച്ചു .മുഹ്‌സിൻ കെ വി സ്വഗതവും ആസിഫ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.