കണ്ണൂർ : സ്വർണം കടത്തിയ ക്യാബിൻ ക്രൂ പിടിയിൽ.

 


കണ്ണൂർ മസ്‌കറ്റിൽ നിന്ന് കണ്ണൂരിൽ എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂ അറസ്റ്റിൽ.


കൊൽക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് 960 ഗ്രാമോളം വരുന്ന സ്വർണം കടത്താൻ ശ്രമിച്ചത്.


റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടിയ യുവതിയെ റിമാൻഡ് ചെയ്‌തു. നാല് ക്യാപ്സളുകളാണ് ശരീരത്തിന്റെ പിൻഭാഗത്ത് സുരഭി ഒളിപ്പിച്ചതെന്ന് ഡിആർഐ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??