മുയ്യം ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു



         മുയ്യം ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. വി. വി. ചിണ്ടൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി.ജനറൽ സെക്രട്ടറി. ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു., എം. എൻ. പൂമംഗലം, കെ. വി. നാരായണൻകുട്ടി, പി. പി. ശ്രീനിവാസൻ, എം. എം. പവിത്രൻ, എം. ശശീന്ദ്രൻ, ജ്യോതിലക്ഷ്മി. കെ. വി., ഫാത്തിമത്തുൽ ഷിഫ, അക്ഷര. കെ, മുഹമ്മദ്‌ ഷഹാസ്. കെ. എന്നിവർ സംസാരിച്ചു.










Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.