കമ്പിൽ : ഹജ്ജ് യാത്രയപ്പ് സംഗമം സംഘടിപ്പിച്ചു.

 


ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന മഹല്ലിലെ ഹജ്ജാജിമാർക്ക് മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖ യാത്രയയപ്പ് നൽകി ...


നാലാംപീടിക; മുസ്തഫ.പി യുടെ അദ്ധ്യക്ഷതയിൽ ശാഖ ഓഫീസിൽ ചേർന്ന യോഗം പി.കെ.എ.റഹീം മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു..


പി.പി.സി.മുഹമ്മദ് കുഞ്ഞി,പി.പി.ഖാലിദ് ഹാജി, കെ.എം.പി.മൂസാൻ ഹാജി, ഹംസ മാസ്റ്റർ,മുഷ്‌താഖ്‌ ദാരിമി, മസ്കറ്റ് കെ എം സി സി പ്രതിനിധി നൗഫൽ.കെ.പി,റമീസ്.എ.പി,

സാലിം.പി.ടി.പി. എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.


പി.മമ്മു, കെ.പി മുഹമ്മദ് കുഞ്ഞി, പി.ടി.പി അബുബക്കർ സിദ്ധീഖ്, റാസിൻ പി.ടി.പി എന്നിവർ മറുപടി പ്രസംഗം നടത്തി.


പരിപാടിയിൽ ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി: റഹീസ്.കെ.പി. സ്വാഗതവും, ട്രഷറർ അബ്ദു പറമ്പിൽ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.