KSKTU ചുഴലി വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ 
സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു 






KSKTU ചുഴലി വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ 

സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു 

KSKTU ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി KT അനിൽകുമാർ ഉദ്ഘാടനം ചെയ്തു

കർഷക സംഘം നേതാവ് എം വേലായുധൻ, കെ.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കെ.ശ്രീധരൻ അദ്ധ്വ ക്ഷനായി

KSKTU ചുഴലി വില്ലേജ് സെക്രട്ടറി കെ.ശൈലേഷ് ബാബു സ്വാഗതം പറഞ്ഞു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം