നാറാത്ത് മടത്തികൊവ്വൽ സീബ്രാ കോർണർ ജംഗ്ഷനിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്സ് ലൈറ്റ് ഉദ്ഘാടനം ശ്രീ കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു.



വര്ഷങ്ങളായി ഇരുട്ടിൽ കഴിയുന്ന പ്രദേശത്തെ. dyfi മടത്തികൊവ്വൽ യൂണിറ്റിന്റെ നേതൃത്വത്തിൽ mla ക്ക് നിവേദനം നൽകുകയും. MLA ഉടൻ തന്നെ പരിഹാരം കാണുകയും ചെയ്തു.

പ്രസ്തുത ചടങ്ങിൽ

Narath പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമേശൻ, പഞ്ചായത്ത്‌ മെമ്പർമാരായ, ഷാജി, സൈഫുദ്ധീൻ, ജയകൃഷ്ണൻ,sdpi നേതാവ് അബ്ദുള്ള മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളും സംബന്ധിച്ചു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.