കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ നടത്തപ്പെട്ട ബി എസ് സി മൈക്രോബയോളജി വിഭാഗം പരീക്ഷയിൽ അഞ്ചാം റാങ്ക്

 സോന പ്രകാശിന് അഞ്ചാം റാങ്ക്



കുറ്റ്യാട്ടൂർ  കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ നടത്തപ്പെട്ട ബി എസ് സി മൈക്രോബയോളജി വിഭാഗം പരീക്ഷയിൽ അഞ്ചാം റാങ്ക് (93.65%) നേടി പത്താം മൈലിലെ സോന പ്രകാശ്. കണ്ണൂർ ശ്രീ നാരായണ കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയ സോന കലാ കായിക പരിപാടികളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കരാട്ടെ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. തൃശ്ശൂരിൽ മ്യൂസിയം ജീവനക്കാരനായ സി പ്രകാശൻ്റെയും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ജീവനക്കാരി രജനിയുടെയും മകളാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.