ചേലേരി: കാരയാപ്പ് മഹല്ല് കമ്മിറ്റി ചെയർമാൻ വെങ്ങത്തൂർ വി ശാദുലി ഹാജി (

 വി ശാദുലി ഹാജി നിര്യാതനായി 



ചേലേരി: കാരയാപ്പ് മഹല്ല് കമ്മിറ്റി ചെയർമാൻ വെങ്ങത്തൂർ വി ശാദുലി ഹാജി (78) മരണപ്പെട്ടു. ഖബറടക്കം ഇന്ന് രാവിലെ ഒമ്പത് മണിക്ക് നൂഞ്ഞേരി പള്ളി ഖബർസ്ഥാനിൽ. ഭാര്യ:ജമീല കണ്ണോത്ത്. മക്കൾ: ഹാരിസ്, സാജിദ്, റുഖ്സാന, സമീറ, റുബീന, ആസിഫ്. മരുമക്കൾ:സുമയ്യ, സീനത്ത്, ഉമർ, അമീർ, സിദ്ധീഖ്, സഹല. സഹോദരങ്ങൾ: അബ്ദുല്ല, ഇബ്രാഹിം, അബ്ദുൽ സലാം, ആമിന, ഫാത്തിമ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.