സൗജന്യ മെഡിക്കൽ ക്യാമ്പ് പുല്ലൂപ്പി കമ്മ്യൂണിറ്റി ഹാളിൽ നടത്തി.




വൈഖരി വാദ്യ സംഘത്തിന്റെയും, Dr. M M C POLY CLINIC ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് പുല്ലൂപ്പി കമ്മ്യൂണിറ്റി ഹാളിൽ നടത്തി. ഡോക്ടർ ശ്രീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ മിഹ്റാബി അദ്യക്ഷത വഹിച്ചു കെ. രേഷ്മ സ്വാഗതവും സുജിന നന്ദിയും രേഖപ്പെടുത്തി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??