പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു



ചെക്കിക്കളം - KSKTU മാണിയൂർ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എൻ.അശോകൻ ഉൽഘാടനം ചെയതു.KSKTU മയ്യിൽ ഏറിയ ജോ: സെക്രട്ടറി മാണക്കര ബാബുരാജ് അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, KSKTU മയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് കണിയത്ത് മുകുന്ദൻ, ഏറിയ എക്സിക്യൂട്ടീവ് അംഗം സി.സുജാത എന്നിവർ സംസാരിച്ചു. വില്ലേജ് പ്രസിഡണ്ട് കുതിരയോടൻ രാജൻ സ്വാഗതം പറഞ്ഞു.വി.വി.ഷീല നന്ദി പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം