ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞം വാർഡ്തല പരിശീലനവും ഉൽഘാടനവും സംഘടിപ്പിച്ചു.




മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് തണ്ടപ്പുറം പതിനൊന്നാം വാർഡ്തല പരിശീലനവും ക്ലാസ്സ് ഉൽഘാടനവും വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ നിർവ്വഹിച്ചു.വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.ഡിജിറ്റൽ മീഡിയ സാക്ഷരതയെ സംബന്ധിച്ച് പഞ്ചായത്ത് കൺവീനർ ടി. രത്നാകരൻ മാസ്റ്റർ വിശദീകരിച്ചു.വാർഡ് വികസന സമിതിയംഗം കെ.പി.ശിവദാസൻ സംസാരിച്ചു.വാർഡ് കോഡിനേറ്റർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.