ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

1992 -93 ബാച്ച് എസ്എസ്എൽസി സംഗമം നടത്തി 



 ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

1992 -93 ബാച്ച് എസ്എസ്എൽസി സംഗമം "റീ കളക്ഷൻ" 2023 മെയ് 14ന് ഞായറാഴ്ച ചുഴലി ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു ...

സംഗമം സ്കൂൾ പ്രിൻസിപ്പൽ പ്രേമരാജൻ ഉദ്ഘാടനം ചെയ്തു



എ.ജയരാജൻ അധ്യക്ഷത വഹിച്ചു

ബാച്ചിന്റെ ഓർമ്മക്കായി നൽകിയ ടി.വി

ഹെഡ്മിസ്ട്രസ് ബീന ഏറ്റുവാങ്ങി

മുൻകാല അധ്യാപകരേയും ജീവനക്കാരേയും ആദരിച്ചു

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം