മാങ്കടവ് ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം
മാങ്കടവ് : ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം പാപ്പിനിശ്ശേരി റേഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി നിയാസ് അസ് അദി കയ്യംകോട് ഉത്ഘാടനം ചെയ്തു സി എച്ച് മഹമൂദ് അധ്യക്ഷത വഹിച്ചു, ടി അബ്ദുള്ള, അസീസ് അസ്ഹരി,അബ്ദുൽ റഷീദ് മൗലവി അരിപ്പാമ്പ്ര,കെ കെ റസാക്ക്, കെ അബ്ദുൽ സമദ് പ്രസംഗിച്ചു അബ്ദുൽ ഗഫൂർ മൗലവി സ്വാഗതവും ഹാരിസ് അസ്ഹരി നന്ദിയും പറഞ്ഞു. കെ എം മുഹമ്മദ് കുഞ്ഞി, ടി കെ മുസ്തഫ, അബ്ദുൽ കലാം നേതൃത്വം നൽകി


Comments
Post a Comment