കണ്ണൂർ സിറ്റി : അണ്ടത്തോട് കല്ലഞ്ചേരിക്കടുത്ത

കുളത്തിൽ മുങ്ങി മരിച്ചു 



കണ്ണൂർ സിറ്റി :

അണ്ടത്തോട് കല്ലഞ്ചേരിക്കടുത്ത താമസിച്ചിരുന്ന സൈൻ ഷാസ്   എന്ന കുട്ടി ഇന്ന് (27/05/23 )കുളത്തിൽ മുങ്ങി മരിച്ചു..

റയിൽവെയുടെ പണിക്ക് വേണ്ടി കുഴിച്ച കുളത്തിലാണ് മുങ്ങി മരിച്ചത്....

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.