സൈന്യത്തിൽ ഒരു ജോലി



ശ്രദ്ധിക്കു....


📌മെയ് 27/05/2023-ന് കണ്ണൂർ കാന്റോൺമെന്റിൽ !!!


സൈനിക സേവനത്തിനു തൽപരരായ ഉദ്യോഗാർത്ഥികളെ

 കണ്ടെത്താനായി കേരളത്തിലെ വിവിധ ജില്ലകളിൽ പ്രീ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു. 15നും (പത്താം തരം പഠിച്ചുകൊണ്ടിരിക്കുന്ന) 25നും മദ്ധ്യേ പ്രായപരിധിയിൽപ്പെട്ട കായികക്ഷമതയുള്ള യുവതീ - യുവാക്കൾക്കു മാത്രമായിരിക്കും പ്രീ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുവാനുള്ള അവസരം.


📌സെലക്ഷൻ മേഖലകൾ


ARMY, NAVY, AIRFORCE, PARAMILITARY(CRPF,CISF,RPF,BSF,ASSAM RIFLES,ITBP,SSB,COAST GUARD), WOMEN MILITARY POLICE OFFICER, MILITARY NURSING, NDA(girls & boys), DELHI POLICE, KERALA POLICE, FOREST GUARD, EXCISE


യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനായി റിട്ട:സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശാരീരിക അളവ് /വൈദ്യപരിശോധന, കായികക്ഷമത,ഡോക്യൂമെന്റേഷൻ എന്നിവ നടത്തപ്പെടുന്നു. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന പ്രീ റിക്രൂട്ട്മെന്റ് റാലിയിൽ candidate- നോടൊപ്പം നിങ്ങളുടെ രക്ഷിതാവിന്റെ സാന്നിധ്യം നിർബന്ധമാണ്.


ഇതിനായുള്ള രജിസ്ട്രേഷൻ *MSA യുടെ ട്രെയിനിംഗ് സെന്ററിന്റെ* ഓഫീസിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പർ മുഖാന്തരമോ ബന്ധപ്പെടാവുന്നതാണ്.


📌 നിങ്ങൾ ചെയ്യേണ്ടത്

🔸താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

🔸 റാലിയിൽ പങ്കെടുക്കുവാൻ നിങ്ങൾ കരുതേണ്ട ഡോക്യൂമെന്റ്സ് SSLC CERTIFICATE COPY അല്ലെങ്കിൽ AADHAR CARD COPY യും ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോയും

🔸 നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന venue-ൽ കൃത്യസമയം പാലിച്ച് പറഞ്ഞിരിക്കുന്ന ഡോക്യൂമെന്റുമായി എത്തിച്ചേരേണ്ടതാണ്. ഒരു കാരണവശാലും മുകളിൽ പറഞ്ഞിരിക്കുന്ന പകർപ്പില്ലാത്തവരെയോ, തന്നിരിക്കുന്ന ടെലിഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാത്തവർക്കോ ഈ റാലിയിൽ പങ്കെടുക്കുവാൻ സാധിക്കുന്നതല്ല

സൗജന്യ രജിസ്ട്രേഷനായി ഉള്ള അവസരം 26/05/2023. വൈകിട്ട് 5 മണിവരെ മാത്രം



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം