സർവീസിൽ നിന്നും വിരമിക്കുന്ന നാറാത്ത് സർവീസ് സഹകരണ  ബാങ്ക് മാനേജർ എം വി പവിത്രന് യാത്രയയപ്പ്‌ നാളെ.




നാറാത്ത് : 32 വർഷം സേവനം പൂർത്തിയാക്കി മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന നാറാത്ത് സർവീസ് സഹകരണ ബാങ്ക് കമ്പിൽ ബ്രാഞ്ച് മാനേജർ എം വി പവിത്രന് ഭരണ സമിതിയും ജീവനക്കാരും നൽകുന്ന യാത്രയയപ്പും സ്നേഹ വിരുന്നും 2023 മെയ് 28 ന് വൈകുന്നേരം 4 മണിക്ക് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ വെച്ച് നടക്കും.

▪️

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.