കടൂർ ഞാലിൽ മൂലയിലെ മുതിർന്ന സിപിഐ(എം) നേതാവും അരയിടത്തുചിറ ഈസ്റ്റ് ബ്രാഞ്ചംഗവുമായ കരിയിൽ കോരൻ നിര്യാതനായി 



കടൂർ : ഞാലിൽ മൂലയിലെ മുതിർന്ന സിപിഐ(എം) നേതാവും അരയിടത്തുചിറ ഈസ്റ്റ് ബ്രാഞ്ചംഗവുമായ കരിയിൽ കോരൻ (93 ) അന്തരിച്ചു. ഭാര്യ: പരേതയായ കാർത്ത്യായനി

മക്കൾ : സരോജിനി, സൗമിനി, പി രാജൻ ( സിപിഐഎം ചെറുപഴശ്ശി ലോക്കൽ, മയ്യിൽ സർവീസ് സഹകരണ ബാങ്ക് ), ശ്യാമള , ശീതള , പരേതയായ പ്രസന്ന. 

മരുമക്കൾ: ബാലൻ, കടൂർ ,കരുണാകരൻ കുറ്റ്യാട്ടൂർ , രാജശ്രീ (ചൂളിയാട് ), മനോജ് (വലിയന്നൂർ ), മുരളി (മയ്യിൽ), ഷാജി (മെമ്പർ നാറാത്ത് ഗ്രാമ പഞ്ചായത്ത് ) .

സഹോദരങ്ങൾ: നാരായണി (ബ്ലാത്തൂർ ) , പരേതരായ ശാരദ , കണ്ണൻ, കുഞ്ഞിരാമൻ . സംസ്കാരം ശനി രാവിലെ 10 മണി കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.