30 വർഷത്തെ അധ്യാപനസേവനത്തിനു ശേഷം സർസയ്യിദ് കോളേജ് മലയാളവിഭാഗത്തിൽ നിന്നും വിരമിക്കുന്ന അസോസിയേറ്റ് പ്രൊഫ. ടി വി പുരുഷോത്തമന്

 യാത്രയപ്പ് നൽകി

സർ സയ്യിദ് കോളേജ് മലയാളവിഭാഗത്തിൽ നിന്നും വിരമിക്കുന്ന അസോ. പ്രൊഫസർ ടി വി പുരുഷോത്തമന് കണ്ണൂർ സർവ്വകലാശാല മലയാള അധ്യാപകകൂട്ടായ്മ നൽകിയ യാത്രയയപ്പിൽ ഡോ.പി.പ്രജിത ഉപഹാരം നൽകുന്നു.


30 വർഷത്തെ അധ്യാപനസേവനത്തിനു ശേഷം സർസയ്യിദ് കോളേജ് മലയാളവിഭാഗത്തിൽ നിന്നും വിരമിക്കുന്ന അസോസിയേറ്റ് 

പ്രൊഫ. ടി വി പുരുഷോത്തമന് കണ്ണൂർസർവ്വകലാശാല മലയാളവിഭാഗം അധ്യാപകകൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാകോളേജിൽ നടന്ന പരിപാടിയിൽ ഡോ. രജനി എൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രജിത പി ഉപഹാരസമർപ്പണം നടത്തി. ഡോ.കെ.വി.ഉണ്ണികൃഷ്ണൻ, ഡോ. പത്മനാഭൻ കാവുമ്പായി, ഡോ. മഞ്ജുള കെ വി, പി. സോന, ഡോ.ഷനോജ് എം പി , ഷിനോദ് കെ, ഡോ.ജോസ്ന ജേക്കബ്, പ്രീതിപ്രമോദ്, നവാസ് മന്നൻ എന്നിവർ സംസാരിച്ചു. ടി വി പുരുഷോത്തമൻ മറുപടി പ്രസംഗം നടത്തി. ഡോ.ശ്യാമള മാനിച്ചേരി നന്ദി പറഞ്ഞു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.