കല്ലയ്ക്കൽ : വനിതാ ലീഗ് കല്ലയ്ക്കൽ ശാഖ, തളിപ്പറമ്പ് സി എച്ച് സെന്ററുമായി സഹകരിച്ച്

മയ്യിത്ത് പരിപാലന പരിശീലന ക്ലാസ്സ്  സംഘടിപ്പിച്ചു 




കല്ലയ്ക്കൽ : വനിതാ ലീഗ് കല്ലയ്ക്കൽ ശാഖ, തളിപ്പറമ്പ് സി എച്ച് സെന്ററുമായി സഹകരിച്ച് നടത്തിയ മയ്യിത്ത് പരിപാലന പരിശീലന ക്ലാസ്സ് മഹല്ല് ഖത്തീബ് ഹാരിസ് ഫൈസി ഉത്ഘാടനം ചെയ്തു. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു അൽഹാജ്‌ മുസ്തഫ ക്ലാസ്സ് അവതരിപ്പിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??