ഇടിമിന്നലിൽ ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു



ചേലേരി: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഓടുകൾ ഇളകി വീണു. അരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പരിസര പ്രദേശത്തെ തെങ്ങുകളും കത്തി നശിച്ചിട്ടുണ്ട്. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??