വളക്കൈ മണക്കാട്ട് താമസിക്കുന്ന കുന്നുംപുറത്ത് അബൂബക്കർ ഹാജി നിര്യാതനായി



 ചെങ്ങളായി :

 വളക്കൈ മണക്കാട്ട് താമസിക്കുന്ന കുന്നുംപുറത്ത് അബൂബക്കർ ഹാജി ശ്രീകണ്ഠപുരം മരണപ്പെട്ടു


ശ്രീകണ്ഠപുരം കക്കരകുന്ന് ജുമാ മസ്ജിദ് ഖത്തീബ് മുത്തലിബ് ഫൈസി യുടെ സഹോദരീ ഭർത്താവ് ആണ്


 ഭാര്യമാർ: മറിയം(പരേത ) സുബൈദ


 മക്കൾ:രംലത്,അയ്യൂബ്,ജാസ്മിൻ, ശിഹാബ്അസ്അദി, ഇർഷാദ്,ആയിഷ,ഫർഹാൻ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.