തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ് എസ് ആഘോഷിച്ചു

 ടാഗോർ ജയന്തി ആഘോഷിച്ചു



രവീന്ദ്രനാഥ ടാഗോറിന്റെ 162 മത് ജന്മദിനം തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ് എസ് ആഘോഷിച്ചു. കൃത്യം 9 മണിക്ക് ടാഗോർ പ്രതിമയിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ.പി കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.പി ഗോവിന്ദൻ, എസ് എം സി ചെയർമാൻ ശ്രീ.എൻ വി രാമചന്ദ്രൻ, ശ്രീ.പി സുരേഷ്, ശ്രീ.തോമസ് ഐസക്, ശ്രീ.പി രാജീവ്‌, ശ്രീമതി.എ എം സുചിത്ര,ശ്രീ.കെ ഫാറൂക്ക് എന്നിവർ സന്നിഹിതരായി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.