പുല്ലൂപ്പിക്കടവ് അങ്കണവാടി വാർഷികാഘോഷം സംഘടിപ്പിച്ചു 






നാറാത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന പുല്ലൂപ്പിക്കടവ് അങ്കണവാടി വാർഷികാഘോഷം നടത്തി.സുകേഷ് പി. പി. (ALMSC മെമ്പർ ) യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ മിഹ്റാബി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ തുളസി എ. കെ. സ്വാഗതം പറഞ്ഞു. വിദ്യ. കെ., സുനിത പി. പി., ടി. സഹജൻ, റീജ. പി. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അങ്കണവാടി കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികളും, കൗമാര കുട്ടികൾക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ചടങ്ങിന് അങ്കണവാടി ഹെൽപർ സുജ്‌ന. എ. നന്ദി പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.