സേവന മേഖലയിൽ വീണ്ടും കണ്ണൂർ ചേകവർ ചാരിറ്റബിൾ ട്രസ്റ്റ്‌ (ഫേസ്ബുക് കൂട്ടായ്മ.) 





സേവന മേഖലയിൽ വീണ്ടും കണ്ണൂർ ചേകവർ ചാരിറ്റബിൾ ട്രസ്റ്റ്‌ (ഫേസ്ബുക് കൂട്ടായ്മ.) വാട്ടർ purifier കീഴ്പ്പള്ളി സി എച് സിയിൽ നൽകിയതിന് പുറമെ ഇപ്പോൾ ചക്കരക്കൽ CHC യിലും ലഭ്യമാക്കിയിരിക്കയാണ്. ഇരിവേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ Dr. മായ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ കണ്ണൂർ ചേകവർ ട്രസ്റ്റിന്റെ ഭാരവാഹികളായ മനു പാക്കൻ, ശ്രീനാഥ് അത്തൂർ, അനീഷ് മോതിരവള്ളി, ദീപക് ഉദയരാജ് പിന്നെ ഹെൽത്ത് supervisor അബ്ദുൽ സലിം മണിമ, നന്ദനൻ എന്നിവർ പങ്കെടുത്തു

നവമാധ്യമങ്ങളിലൂടെ രൂപം കൊണ്ട ഈ കൂട്ടായ്മ 11 വർഷമായി സേവനരംഗത്തുണ്ട്. ഒരു വേതനവും കൈപ്പറ്റാതെ ഈ കൂട്ടായ്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ആൾക്കാരാണ് ഈ കൂടിയായ്മയുടെ വിജയം

പ്രളയ സമയത്ത് കിറ്റ് വിതരണം നടത്തിയും ഈ ഗ്രൂപ്പ് മാതൃകയായി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.