തളിപ്പറമ്പ് മുൻ എം എൽ എ ജയിംസ് മാത്യു 2020_21 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന്

കമ്പിൽ പാട്ടയം പട്ടുറുമാൽ റോഡിൽ സ്ഥാപിച്ച മിനി മാസ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കേ പി അബ്ദുൽ മജീദ് നിർവഹിച്ചു.




കൊളച്ചേരി: തളിപ്പറമ്പ് മുൻ എം എൽ എ ജയിംസ് മാത്യു 2020_21 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കമ്പിൽ പാട്ടയം പട്ടുറുമാൽ റോഡിൽ സ്ഥാപിച്ച മിനി മാസ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കേ പി അബ്ദുൽ മജീദ് നിർവഹിച്ചു.വാർഡ് മെമ്പർ റാശിന അധ്യക്ഷത വഹിച്ചു.

കെ പി ഫൈസൽ, നിസാർ,മൊയ്തീൻ, എ പി സിദ്ദീഖ് എന്നിവർ സന്നഹിതരായി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..