കുടുംബശ്രീ 25 യാം വാർഷികാഘോഷം - അരങ്ങ് 2023




നാറാത്ത്ഗ്രാ മപഞ്ചായത്ത് - കുടുംബശ്രീ സി ഡി എസ്


കുടുംബശ്രീ 25 യാം വാർഷികാഘോഷം - അരങ്ങ് 2023

2023 മെയ് 2, 3 തീയതികളിൽ നടന്നു 

കണ്ണാടിപറമ്പ ദേശാസേവ യു പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.രമേശൻ ഉത്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ശ്രീമതി. ഷീജ. കെ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കാണി ചന്ദ്രൻ, വാർഡ് മെമ്പർമാരായ മുഹമ്മദലി, ഷാജി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മെമ്പർ സെക്രട്ടറി ശ്രീമതി. ലീന ബാലൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ ശ്രീമതി. സിന്ധു. സി നന്ദിയും പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.