പുല്ലൂപ്പി മാപ്പിള എൽപി സ്കൂൾ ഡിവൈഎഫ്ഐ പുല്ലൂപി സൗത്ത് യൂണിറ്റ് ശുചീകരിച്ചു



കണ്ണാടിപ്പറമ്പ് :

പുതിയ അധ്യയന വർഷത്തിൻറ ആരംഭത്തിന്റ ഭാഗമായി പുല്ലൂപ്പി മാപ്പിള LP സ്ക്കൂൾ DYFI പുല്ലൂപ്പി സൗത്ത് യുനിറ്റ് ശുചീകരിച്ചു Dyfi മുൻ മേഖല കമ്മറ്റിയംഗം വിദ്യജോൺ പരിപാടി ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന സ്വാഗതവും പ്രസിഡണ്ട് ശ്രീസ സഹജൻ അദ്യക്ഷതയും വഹിച്ചു DYFi കണ്ണാടിപ്പറമ്പ് വെസ്റ്റ്മേഖല കമ്മറ്റിയംഗം സിജിൻ ഇഗ്ന്യേഷ്യസ് , ജിൻസി ക്രിസ്റ്റീന, അനഘ് , നിഷാം നാസർ തുടങ്ങിയവർ നേതൃത്വം നല്കി


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??