ജില്ലാതല വടംവലി മത്സരം മെയ് 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ നടക്കും.





ചട്ടുകപ്പാറ: ഡി വൈ എഫ് ഐ വേശാല മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല വടംവലി മത്സരം മെയ് 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ നടക്കും.


ഉദ്ഘാടനം ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ ട്രഷറർ കെ ജി ദിലീപ് നിർവഹിക്കും. മത്സര നിയന്ത്രണം കണ്ണൂർ ജില്ലാ വടംവലി അസോസിയേഷൻ. വടംവലി വിജയികൾക്ക് ഒന്നാം സമ്മാനമായി 10010 രൂപയും ട്രോഫിയും നൽകും. സമ്മാന ദാനം ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എ പി മിഥുൻ നിർവഹിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.