ഗൈഡ് അധ്യാപികമാരുടെ സപ്തദിന ബേസിക് കോഴ്സിൽ നാലാം ദിനം
അയ്യോ! ഒന്നും പറ്റിയതല്ല !
ഗൈഡ് അധ്യാപികമാരുടെ സപ്തദിന ബേസിക് കോഴ്സിൽ നാലാം ദിനം പരിശീലനത്തിൻ്റെ ഭാഗമായി ഫസ്റ്റ് പരിശീലനം കിട്ടിയവസ്വയം പരിചയിക്കുന്ന ഗൈഡ് അധ്യാപികമാർ. ഇന്ന് വൈകീട്ട് പ്രകൃതി പOന ഹൈക്കും രാത്രി 8.30 മുതൽ ക്യാമ്പ്ഫയറും നടക്കുമെന്ന് ക്യാമ്പ് ലീഡർ മൈഥിലി ടീച്ചർ അറിയിച്ചു.
Comments
Post a Comment