കൂത്തുപറമ്പിൽ വച്ച് നടന്ന 18 ബ്ലോക്ക് കമ്മറ്റികൾ

DYFI മയ്യിൽ ബ്ലോക്ക് ടീം ജേതാക്കളായി.




 DYFI യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2k23 കൂത്തുപറമ്പിൽ വച്ച് നടന്ന 18 ബ്ലോക്ക് കമ്മറ്റികൾ മുഖാമുഖം ഏറ്റുമുട്ടിയ യൂത്ത് ഫെസ്റ്റ് ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൽ ആതിഥേയരായ കൂത്തുപറമ്പിനെ പരാജയപ്പെടുത്തി DYFI മയ്യിൽ ബ്ലോക്ക് ടീം ജേതാക്കളായി 🔥

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.