അമയ ഷാജിയെ അനുമോദിച്ചു 



കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് BSc മൈക്രോ ബയോളജിയിൽ മൂന്നാം റാങ്കും ( 95.8 % ) സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം സ്ഥാനവും നേടിയ കണ്ണാടിപ്പറമ്പ് പുലൂപ്പിയിലെ അഭിമാനതാരമായ

അമയഷാജി അനുമോദിച്ചു 

രാജ്യസേവനത്തിനിടയിൽ  ജവാൻ പുല്ലൂപ്പിയിലെ ഷാജിയുടെയും സിന്ധുവിന്റെയും മകളാണ്. 

CPIM പുലൂപ്പി നോർത്ത് ബ്രാഞ്ചിന്റെ ഉപഹാരം അഴിക്കോടിന്റെ ജനകീയ MLA ശ്രീ : കെ.വി .സുമേഷ് 

 

അമയ ഷാജിക്ക് നൽകുന്നു .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.