കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ മരിച്ചു




 കണ്ണൂർ സ്വദേശിയായ വ്യവസായി ദുബായ് വിമാനത്താവളത്തിൽ ഹൃദയാഘാതത്തിൽ തുടർന്ന് മരിച്ചു. കണ്ണൂർ തളാപ്പ് കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ മസ്ഹറിൽ കെ ടി പി മഹമൂദ് ഹാജി (67) ആണ് മരണപ്പെട്ടത്.

 ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയിലാണ് മരണപ്പെട്ടത്.

 ദുബായിൽ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

 നാട്ടിലും വിദേശത്തും വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയാണ്.


ഭാര്യ : ജമീല.

മക്കൾ :റിഫാസ്, റിയാദ, റിസ്‌വാൻ, റമീസ്.

മരുമക്കൾ :ഡോ, അഫ്സൽ, അസീഫ, മിർസാന,

സഹോദരങ്ങൾ : കെ പി മുസ്തഫ ഹാജി ( ചെറുകുന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ) സഹീദ്, കദീജ, സൗദ.


 നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് അർദ്ധരാത്രിയോടുകൂടി നാട്ടിലെത്തിച്ച് ചെറുകുന്ന് ജുമാ മസ്ജിദ്ബസ്ഥാനിൽ കബറടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.